Questions from പൊതുവിജ്ഞാനം

6231. NREGP മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) എന്ന പേരില്‍ മാറ്റിയത് എന്ന്?

2009 ഒക്ടോബര്‍‍ 2

6232. ജയ്പുർ കാലുകൾ കണ്ടു പിടിച്ചത്?

പി.കെ.സേഥി

6233. ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഇക്കോളജി

6234. ജനസംഖ്യ സംന്ധിച്ച സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?

ഡെമോഗ്രഫി Demography .

6235. ഏത് വേദത്തിന്‍റെ ഉപവേദമാണ് ഗാന്ധർവ്വവേദം?

സാമവേദം

6236. ഗ്രീഡ് രോഗം എന്നറിയപ്പെടുന്ന രോഗം?

എയ്ഡ്സ്

6237. സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം?

ഡിഫ്രാക്ഷൻ (Diffraction)

6238. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം?

ലഡാക്ക്

6239. സാക്ഷരതാ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2003-2012

6240. കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്?

സ്വാമി ആഗമാനന്ദ.

Visitor-3554

Register / Login