Questions from പൊതുവിജ്ഞാനം

6761. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി?

അക്തനേഷ്യസ് നികിതൻ 1460

6762. 'ലോകപ്രിയ' എന്നറിയപ്പെട്ട ഗോപിനാഥ് ബൊർ ദോളി ഏതു സംസ്ഥാനത്തെ പ്രമുഖ നേതാവായിരുന്നു?

അസം

6763. ചന്ദ്രഗിരി കോട്ട പണി കഴിപ്പിച്ചത്?

ശിവപ്പ നായ്ക്കർ

6764. ശ്രീഹരിക്കോട്ട വിക്ഷേപണ കേന്ദ്രം (സതീഷ്ധവാന്‍ സ്പേസ് സെന്‍ററ്‍ ) സ്ഥിതി ചെയ്യുന്നത്?

ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍

6765. യു.എൻ. പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ്?

അടൽ ബിഹാരി വാജ്പേയ്

6766. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ?

കാർബൺ ഡേറ്റിങ്

6767. ആദ്യ മാമാങ്കം നടന്ന വർഷം?

AD 829

6768. ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം?

കാർട്ടോഗ്രഫി . Cartography

6769. അയഡിൻ കണ്ടു പിടിച്ചത്?

ബെർണാർഡ് കൊർട്ടോയ്സ്

6770. ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

Visitor-3166

Register / Login