Questions from പൊതുവിജ്ഞാനം

6861. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം?

ഓക്സിജൻ

6862. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം?

ഇടപ്പള്ളി

6863. സ്വീറ്റ് ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ധി?

പാൻക്രിയാസ്

6864. ഹിന്ദുമതവിശ്വാസികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതുള്ള രാജ്യമേത്?

നേപ്പാൾ

6865. രാമക്കല്‍മേട് വൈദ്യുത പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്?

2008

6866. *ജപ്പാനിലെ ആയോധന കലകൾ അറിയപ്പടുന്നത്?

ബൂഡോ

6867. ‘കേസരിയുടെ കഥ’ എന്ന ജീവചരിത്രം എഴുതിയത്?

കെ. പി. ശങ്കരമേനോൻ

6868. ശ്രീനാരായണഗുരുവിന്‍റെ ജീവിതം ആസ്പദമാക്കി ഗുരു എന്ന നോവൽ രചിച്ചത്-?

കെ.സുരേന്ദ്രൻ

6869. സെന്‍റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ചത്?

ഫ്രാന്‍സിസ്കോ ഡി അല്‍മേഡ

6870. ചന്ദ്രന്റെ ഇതുവരെ ദർശനീയമല്ലാതിരുന്ന മറുപുറത്തിന്റെ ഫോട്ടോ അയച്ചു തന്ന പേടകം ?

ലൂണാ lll (1959)

Visitor-3835

Register / Login