Questions from പൊതുവിജ്ഞാനം

6891. ആദ്യമായി ഇന്ത്യയിൽനിന്നും വേർപിരിക്കപ്പെട്ട ഭൂവിഭാഗം?

ബർമ

6892. ചോക്കലേറ്റിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

6893. ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

ബോധാനന്ദ

6894. കെപിഎസിയുടെ ആസ്ഥാനം?

കായംകുളം

6895. നീലത്തിമിംഗലം - ശാസത്രിയ നാമം?

ബലിനോപ്ടെറ മസ് കുലസ്

6896. ജർമ്മനിയുടെ ദേശീയ വൃക്ഷം?

ഓക്ക്

6897. ശ്രീനാരായണഗുരുവിന്‍റെ ആദ്യ പ്രതിമ അനാശ്ചാദനം ചെയ്ത സ്ഥലം?

തലശ്ശേരി

6898. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?

വിദ്യാവിലാസിനി(1881)

6899. ‘കഥാസരിത് സാഗരം’ എന്ന കൃതി രചിച്ചത്?

സോമദേവൻ

6900. ഇന്ദിരാഗാന്ധി എന്നറിയപ്പെടുന്നത്?

ഒരിനം ചെമ്പരത്തിപ്പൂവ്

Visitor-3487

Register / Login