Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
7161. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
ആലപ്പുഴ
7162. ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
അമ്പലവയല്‍ (വയനാട്)
7163. വിഷൂചിക എന്നറിയപ്പെടുന്ന രോഗം?
കോളറ
7164. പ്രസിദ്ധമായ ബിഗ് ബെൻ ക്ലോക്ക് സ്ഥിതി ചെയ്യുന്ന നഗരം?
ലണ്ടൻ
7165. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ്?
സൂര്യകാന്തി; രാമതുളസി
7166. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ?
ഗോപാലകൃഷ്ണ ഗോഖലെ
7167. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം?
ജനുവരി 3
7168. മണ്ണിരയുടെ വിസർജ്ജനാവയവം?
നെഫ്രീഡിയ
7169. വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്?
കുമാരനാശാന്‍
7170. കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ്?
ഫോമിക് ആസിഡ്
Displaying 7161-7170/15557
«
<
716
717
718
719
>
»
Home
Category List
Questions
Related Categories
English
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളാ നവോഥാനം
ഭൗതീക ശാസ്ത്രം
ജീവശാസ്ത്രം
Visitor-3466
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us