Questions from പൊതുവിജ്ഞാനം

7831. ഏത്തപ്പഴത്തിന്‍റെ ഗന്ധമുള്ള എസ്റ്റർ?

അമൈൽ അസറ്റേറ്റ്

7832. അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാലിഫോർണിയ

7833. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?

ആന്ധ്രാപ്രദേശ് 1928-ൽ

7834. 'കേരളപഴമ' രചിച്ചത്?

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

7835. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്‍റ് ഹിയറിംഗ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

7836. കംബോഡിയയുടെ ദേശീയപക്ഷി?

ഞാറപ്പക്ഷി

7837. മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?

വയലറ്റ്

7838. എസ്.എൻ.ഡി.പി യുടെ ആദ്യ വൈസ് പ്രസിഡന്‍റ്?

ഡോ.പൽപ്പു

7839. കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?

ബോട്സ്വാന

7840. ഗെറ്റിസ് ബർഗ്ല് പ്രസംഗം നടത്തിയ അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ

Visitor-3227

Register / Login