Questions from പൊതുവിജ്ഞാനം

9731. വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം?

സ്വാദു മുകുളങ്ങൾ

9732. ജലത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?

സോഡിയം; പൊട്ടാസ്യം

9733. കൈയക്ഷരം സംബന്ധിച്ച ശാസ്ത്രിയ പഠനം?

കാലിയോഗ്രാഫി

9734. കൃത്രിമനാരുകൾ; പ്‌ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം?

പോളിമർ കെമിസ്ട്രി

9735. സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

9736. വിയറ്റ്നാമിൽ കോളനി സ്ഥാപിച്ച യൂറോപ്യൻ ശക്തി?

ഫ്രാൻസ്

9737. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി?

പാമ്പ്

9738. അന്താരാഷ്ട്ര പയർ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2016

9739. ഹരിത ഗൃഹ പ്രഭാവത്താൽ ഭൂമിയുടെ ശരാശരി താപനിലയുണ്ടാകുന്ന വർദ്ധനവ്?

ആഗോള താപനം (Global warming)

9740. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ ഘനികളുള്ള സംസ്ഥാനം?

കർണ്ണാടകം

Visitor-3643

Register / Login