Questions from വന്യജീവി സങ്കേതങ്ങള്‍

21. തിരുനെല്ലി വന്യ ജീവി സങ്കേതം

വയനാട്

22. മലബാർ വന്യ ജീവി സങ്കേതം

കോഴിക്കോട്

23. കടലുണ്ടി പക്ഷിസങ്കേതം (ദേശാടന പക്ഷികളുടെ പറുദീസ )

മലപ്പുറം

24. ചിമ്മിനി വന്യ ജീവി സങ്കേതം

തൃശൂർ

25. മംഗളവനം (കൊച്ചിയുടെ ശ്വാസകോശം)

എർണാകുളം

26. കുറിഞ്ഞി മല വന്യ ജീവി സങ്കേതം

ഇടുക്കി

27. ഇടുക്കി വന്യ ജീവി സങ്കേതം

ഇടുക്കി

Visitor-3716

Register / Login