Questions from വ്യക്തികള്‍ - വിശേഷണങ്ങള്‍

1. അരയ് സാധക്

ബാബാ ആംതേ

2. ബംഗ ബന്ധു

മുജീബൂർ റഹ്മാൻ

3. ഫക്കീർ ഇ അഫ്ഗാൻ

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

4. ആൾക്കൂടത്തിന്റെ നേതാവ്

കെ കാമരാജ്

5. ബാബു ജി

ജഗജീവൻ റാം

6. ബിസ് മാർക്ക്

സർദാർ വല്ലഭായി പട്ടേൽ

7. ബുദ്ധമതത്തിലെ കോൺസ്റ്റന്റെയിൻ

അശോകൻ

Visitor-3645

Register / Login