Questions from സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍

1. കിഴക്കിന്‍റെ വെനീസ്

ആലപ്പുഴ

2. അക്ഷരനഗരം

കോട്ടയം

3. ദക്ഷിണദ്വാരക

ഗുരുവായൂർ ക്ഷേത്രം

4. കേരളത്തിന്‍റെ നെല്ലറ

കുട്ടനാട്

5. കേരളത്തിന്‍റെ സ്വിറ്റ്സർലന്റ്

വാഗമൺ

6. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല

പാലക്കാട്

7. കേരളത്തിന്‍റെ ഊട്ടി

റാണിപുരം

8. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം

ആ‍റന്മുള

9. ലാൻഡ് ഓഫ് ലാറ്റക്സ്

കോട്ടയം

10. കേരളത്തിന്‍റെ കാശ്മീർ

മൂന്നാർ

Visitor-3310

Register / Login