Questions from പൊതുവിജ്ഞാനം (special)

521. ജൈവവർഗ്ഗീകരണശാസ്ത്രത്തിന്‍റെ പിതാവ്?

കാൾ ലിനേയസ്

522. ക്ലാവിന്‍റെ രാസനാമം?

ബേസിക് കോപ്പർ കാർബണേറ്റ്

523. ക്ലോറിൻ കണ്ടു പിടിച്ചത്?

കാൾ ഷീലെ

524. അമേരിക്കയിൽ നിന്നും സ്വതന്ത്രമായ എക എഷ്യൻ രാജ്യം?

ഫിലിപ്പൈൻസ്

525. ടിപ്പു സുൽത്താൻ സ്വാതന്ത്യത്തിന്‍റെ മരം നട്ട നഗരം ഏത്?

ശ്രീരംഗപട്ടണം

526. ഇന്ദ്രനീലത്തിന്‍റെ (Saphire) രാസനാമം?

അലുമിനിയം ഓക്സൈഡ്

527. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹം?

ടങ്സ്റ്റണ്‍

528. പറമ്പിക്കുളം വന്യജീവി സങ്കേതം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം?

2010

529. മൗലിക കടമകൾ ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തിട്ടുള്ളത്?

റഷ്യൻ ഭരണഘടന

530. മലയാളത്തിലെ ആദ്യത്തെ ധനശാസ്ത്രമാസിക?

ലക്ഷ്മീവിലാസം

Visitor-3844

Register / Login