Questions from പൊതുവിജ്ഞാനം (special)

541. ദേവിലാലിന്‍റെ അന്ത്യവിശ്രമസ്ഥലം?

സംഘർഷ്സ്ഥൽ

542. 1947 ല്‍ പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്?

സി.കേശവന്‍

543. ഇന്ത്യയുടെ പടിഞ്ഞാറേ വാതില്‍?

മുംബൈ

544. ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷത?

ഡക്ടിലിറ്റി

545. ഇന്റർപോളിന്റെ ആസ്ഥാനം?

ലിയോൺസ്

546. 1977 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയ താര്?

രാജ് നാരായണ്‍

547. റോമാക്കാരുടെ സൗന്ദര്യ ദേവതയുടെയും വസന്തദേവതയുടെയും പേര് നൽകപ്പെട്ട ഗ്രഹം ?

ശുക്രൻ (Venus)

548. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്?

ഇടപ്പള്ളി

549. ഫ്ളോട്ടിംഗ് സിറ്റി എന്നറിയപ്പെടുന്നത്?

വെനീസ്

550. സസ്യങ്ങളുടെ വേരുകൾ ജലം ആഗിരണം ചെയ്യുന്ന പ്രക്രീയ?

വ്യതി വ്യാപനം

Visitor-3377

Register / Login