Questions from പൊതുവിജ്ഞാനം (special)

1. ഒരു കുതിരശക്തി (Horse Power) എത്ര വാട്സ് ആണ്?

746

2. സസ്യ സെല്ലുകളിലെ ക്രോ മോസോമുകളുടെ എണ്ണം വ്യത്യാസപ്പെടുത്തുവാൻ ഉപയോഗിക്കുന്ന രാസവസ്തു?

കോൾക്കിസീവ്

3. കടലാസ് രാസപരമായി എന്താണ്?

സെല്ലുലോസ്

4. സോഡാ ആഷിന്‍റെ രാസനാമം?

സോഡിയം കാർബണേറ്റ്‌

5. ബാഹുബലി എന്ന ചിത്രത്തിന്റെ സംവിധായകൻ?

എസ്.എസ് രാജമൗലി

6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തു?

പെട്രോളിയം

7. ഗോവസൂരി പ്രയോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

എഡ്വേർഡ് ജെന്നർ

8. മാരാമൺ കൺവെൻഷൻ ആരംഭിച്ച വർഷം?

1895

9. ഫ്രിയോണിന്‍റെ രാസനാമം?

ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

10. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്ന വൻകര?

വടക്കേ അമേരിക്ക

Visitor-3829

Register / Login