Questions from പൊതുവിജ്ഞാനം (special)

11. ഗോമേതകത്തിന്‍റെ (Topaz) നിറം?

ബ്രൗൺ

12. ബ്ലേഡ് നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ?

ഹൈ കാർബൺ സ്റ്റീൽ

13. ക്വിക് ലൈം (നീറ്റുകക്ക) യുടെ രാസനാമം?

കാത്സ്യം ഓക്സൈഡ്

14. കേരളത്തില്‍ കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി?

പാമ്പാര്‍

15. ഭൂമിയുടെ കാന്തിക ശക്തിക്കനുസരിച്ച് സഞ്ചരിക്കാൻ കഴിവുള്ള ജീവി?

ഒച്ച്

16. പാലിനെ തൈരാക്കുന്ന ബാക്ടീരിയ?

ലാക്ടോ ബാസില്ലസ്

17. അദ്യമായി മോഡം വികസിപ്പിച്ചെടുത്ത കമ്പനി?

ബെൽ കമ്പനി

18. ആത്മാവിന്‍റെ നോവുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

19. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെ?

ചെന്നൈ

20. അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാത്സ്യം

Visitor-3755

Register / Login