Questions from പൊതുവിജ്ഞാനം (special)

761. കാച്ചിക്കുറുക്കിയെടുത്ത കവിത എന്ന് വിളിക്കുന്നത് ആരുടെ കവിതകളെയാണ്?

വൈലോപ്പിള്ളി ശ്രീധരമേനോൻ

762. സാള്‍ട്ട് റിവര്‍ എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി?

ലൂണി

763. പഞ്ചാബ് നൗജവാൻ സഭയുടെ ആദ്യ സെക്രട്ടറി ആര്?

ഭഗത് സിംഗ്

764. സ്റ്റാർ ഓഫ് ഇന്ത്യ ഏത് രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രമായിരുന്നു?

ഇന്ത്യൻ മുസ്ലീംലീഗ്

Visitor-3546

Register / Login