Questions from പൊതുവിജ്ഞാനം (special)

731. സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ട് ആരുടെ ആത്മകഥയാണ്?

കപിൽദേവ്

732. ഇരുമ്പിന്‍റെ അറ്റോമിക് നമ്പർ?

26

733. കിഴക്കിന്‍റെ സ്കോട്ലാന്‍റ് എന്നറിയപ്പെടുന്നത്?

ഷില്ലോംഗ്

734. USB യുടെ പൂർണ്ണരൂപം?

യൂണിവേഴ്സൽ സീരിയൽ ബസ്

735. ഫ്രിയോണിന്‍റെ രാസനാമം?

ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

736. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ ചാന്‍സലര്‍?

ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ

737. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തു?

പെട്രോളിയം

738. പകർച്ചവ്യാധികളിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം?

കുഷ്ഠം

739. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായതെന്ന്?

1949

740. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത്?

2015 ജനുവരി 1

Visitor-3274

Register / Login