Questions from പൊതുവിജ്ഞാനം (special)

721. ഒ.വി വിജയന്റെ അപൂർണ്ണമായ നോവൽ?

പത്മാസനം

722. സൗരയുധത്തിലെ ഗ്രഹങ്ങളിൽ ഭൂമിക്ക് വലുപ്പത്തിൽ എത്രാം സ്ഥാനമാണ്?

5

723. മദർ തെരേസയുടെ അന്ത്യവിശ്രമസ്ഥലം?

മദർ ഹൗസ് (കൊല്‍ക്കത്ത)

724. ജലത്തിന്‍റെ സാന്ദ്രത [ Density ] എത്ര?

1000 Kg/m3

725. ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ ഏതെല്ലാം?

726. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാന ഘടകം?

ഗ്രാമസഭ

727. കേരളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര പ്രസിദ്ധീകരണം?

ധന്വന്തരി

728. കാൽപ്പാദത്തിൽ മുട്ട വച്ച് അsനിൽക്കുന്ന പക്ഷി?

പെൻഗ്വിൻ

729. വർദ്ധമാന മഹാവീരന്റെ പ്രധാന ശിഷ്യൻ?

ജമാലി

730. എന്തിന്റെ വളർച്ചയുടെ ഫലമായാണ് സസ്യങ്ങൾ വണ്ണം വയ്ക്കുന്നത്?

കേമ്പിയം

Visitor-3155

Register / Login