Questions from പൊതുവിജ്ഞാനം (special)

751. കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം?

1978

752. ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യമാണ് പ്രമേഹത്തിന് കാരണം?

ആഗ്നേയ ഗ്രന്ഥി

753. വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള പക്ഷി?

എമു

754. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെ?

ചെന്നൈ

755. യൂ ട്യൂബ് ഏത് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്?

ഗൂഗിൾ

756. വജ്രത്തിന്‍റെ കാഠിന്യം എത്ര?

10 മൊഹ്ർ

757. സൂറത്ത് ഏതു നദിക്കു തീരത്താണ് സ്ഥിതിചെയ്യുന്നത്?

തപ്തി

758. ഒരു ഗ്രോസ് എത്ര ഡസൻ ആണ്?

12 ഡസൻ

759. ക്ലോറോഫോമിന്‍റെ രാസനാമം?

ട്രൈക്ലോറോ മീഥേൻ

760. കേളു ചരൺ മഹാപാത്ര ഏത് നൃത്തത്തിലാണ് പ്രസിദ്ധനായത്‌?

ഒഡീസി നൃത്തം

Visitor-3350

Register / Login