Questions from പൊതുവിജ്ഞാനം (special)

551. ഇന്ത്യയുടെ പടിഞ്ഞാറേ വാതില്‍?

മുംബൈ

552. ക്രിസ്തുഭാഗവതം രചിച്ചതാര്?

പി.സി ദേവസ്യാ

553. പാമ്പാറും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?

അമരാവതി

554. ഇന്ത്യൻ ഫയർ എന്നറിയിപ്പെടുന്ന സസ്യം?

അശോകം

555. സാംബാജി വധിക്കപ്പെടുമ്പോൾ ഭരണാധികാരി ആര്?

ഔറംഗസീബ്

556. തുമ്പെയില്‍ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റ്?

നൈക്ക് അപ്പാച്ചെ

557. കഴ്സൺ പ്രഭുവിനെ ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്ന് വിശേഷിപ്പിച്ചതാര്?

ഗോപാലകൃഷ്ണ ഗോഖലെ

558. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന വസ്തു?

പെട്രോളിയം

559. വർദ്ധമാന മഹാവീരന്റെ പ്രധാന ശിഷ്യൻ?

ജമാലി

560. പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്?

ടാർട്ടാറിക് ആസിഡ്

Visitor-3623

Register / Login