Questions from പൊതുവിജ്ഞാനം (special)

571. കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ങ്ഷൻ കീ കളുടെ എണ്ണം?

12

572. പാമ്പാറും പാമ്പാറിന്‍റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില്‍ വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി?

അമരാവതി

573. അരിമ്പാറയ്ക്കു കാരണമായ വൈറസ് ?

ഹ്യൂമൻ പാപ്പിലോമ വൈറസ്

574. ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്?

മഗ്സാസെ പുരസ്ക്കാരം

575. മക് മഹോൻ രേഖ ( McMahon Line)

0

576. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹം?

ടങ്സ്റ്റണ്‍

577. ദൈവത്തിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്ന സംസ്ഥാനം?

ഹരിയാന

578. ഇന്റർപോളിന്റെ ആസ്ഥാനം?

ലിയോൺസ്

579. അസാധാരണ ലോഹം എന്ന് വിശേഷിക്കപ്പെടുന്നത്?

മെർക്കുറി

580. ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ തിരിയുന്ന ചലനം ?

ഭ്രമണം (Rotation)

Visitor-3944

Register / Login