Questions from പൊതുവിജ്ഞാനം (special)

581. പറമ്പിക്കുളം വന്യജീവി സങ്കേതം കടുവാ സംരക്ഷണ കേന്ദ്രമായി മാറിയ വര്‍ഷം?

2010

582. അന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം സ്ഥാപിക്കുന്ന നഗരം?

അമരാവതി

583. അത്ഭുത ലോഹം എന്നറിയപ്പെടുന്നത്?

ടൈറ്റാനിയം

584. റോളക്സ് വാച്ചു കമ്പനിയുടെ ആസ്ഥാനം?

ജനീവ

585. ശബ്ദത്തിന്റെ അന്തരീക്ഷവായുവിലെ വേഗത?

340 മീ/സെക്കന്റ്

586. കലെയ്ഡോസ്കോപ്പ് കണ്ടുപിടിച്ചത്?

ഡേവിഡ് ബ്രൂവ്സ്റ്റെര്‍

587. കറുപ്പ് ഉത്പാദിപ്പിക്കുന്ന സസ്യം?

പോപ്പി

588. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹം?

ടങ്സ്റ്റണ്‍

589. പൂച്ചയുടെ ശാസത്രിയ നാമം?

ഫെലിസ് ഡൊമസ്റ്റിക്ക

590. ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവ്?

ഐസക് പിറ്റ്മാൻ

Visitor-3288

Register / Login