Questions from ഇന്ത്യയിൽ ആദ്യം

11. ഇന്ത്യയിലാദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയ സംസ്ഥാനം

രാജസ്ഥാൻ(1959)

12. ഇന്ത്യയിലാദ്യമായി പൈലറ്റ് ലൈസന്‍സ് നേടിയ വ്യക്തി

ജെ.ആര്‍.ഡി.ടാറ്റ

13. ഇന്ത്യയിലാദ്യമായി മെട്രോ സ്ഥാപിതമായ നഗരം

കൊല്‍ക്ക ത്ത

14. ഇന്ത്യയിലാദ്യമായി 1960ൽ എസ്.ടി.ഡി. സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ കാൺപൂർ

ലക്നൗ

15. ഇന്ത്യയിലാദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ മലയാളി വനിത

അന്നരാജം ജോര്‍ജ്

16. ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട സ്ഥലം

അമൃത്‌സര്‍

17. ഇന്ത്യയിലാദ്യമായി ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ബാങ്കാണ്

കാനറ ബാങ്ക്.

18. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. ആരംഭിച്ച സംസ്ഥാനം

ഉത്തര്‍ പ്രദേശ്

19. തിരഞ്ഞെടുപ്പുകേസില്‍ ഇന്ത്യയിലാദ്യമായി ജയമുണ്ടായതാര്‍ക്ക്

ടി.എ.രാമചന്ദ്രയ്യര്‍(1945)

20. ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം

കേരളം

Visitor-3276

Register / Login