Questions from കൃതികള്‍- രചയിതാക്കള്‍

1. ഹർഷചരിതം

ബാണഭട്ടൻ

2. സഫർനാമ

ഇബ്നബത്തൂത്ത

3. മഹാഭാഷ്യം

പതഞ്ജലി

4. നാഗാനന്ദം

ഹർഷവർധനൻ

5. ശിശുപാലവധം

മാഘൻ

6. ശൃംഗാരശതകം

ഭർത്തൃഹരി

7. കവിരാജമാർഗം

അമോഘവർഷൻ

8. ഗീതഗോവിന്ദം

ജയദേവൻ

9. മുദ്രാരക്ഷസം

വിശാഖദത്തൻ

10. സൂര്യസിദ്ധാന്തം

ആര്യഭടൻ

Visitor-3688

Register / Login