Questions from കൃതികള്‍- രചയിതാക്കള്‍

1. ശിശുപാലവധം

മാഘൻ

2. നീതിസാര

പ്രതാപരുദ്ര

3. സ്വപ്നവാസവദത്തം

ഭാസൻ

4. കഥാസരിത്സാഗരം

സോമദേവൻ

5. ബൃഹദ്കഥാമഞ്ജരി

ക്ഷേമേന്ദ്രൻ

6. ഗീതഗോവിന്ദം

ജയദേവൻ

7. മാലതിമാധവം

ഭവഭൂതി

8. നിഷാദചരിതം

ശ്രീഹർഷൻ

9. ഇന്ദ്രഭൂതി

ജ്ഞാനസിദ്ധി

10. സാഹിത്യരത്ന

സുർദാസ്

Visitor-3156

Register / Login