Questions from കൃതികള്‍- രചയിതാക്കള്‍

11. മാലതിമാധവം

ഭവഭൂതി

12. നീതിസാര

പ്രതാപരുദ്ര

13. വിക്രമാങ്കദേവചരിത

ബിൽഹണൻ

14. മിലിന്ദപൻഹ

നാഗസേനൻ

15. സാഹിത്യരത്ന

സുർദാസ്

16. സ്വപ്നവാസവദത്തം

ഭാസൻ

17. സപ്തശോധക

ഹാലൻ

18. ഇന്ദ്രഭൂതി

ജ്ഞാനസിദ്ധി

19. ഗീതഗോവിന്ദം

ജയദേവൻ

20. രാവണവധം

-ഭട്ടി

Visitor-3136

Register / Login