91. കേരളത്തില് തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
നിലമ്പൂര്
92. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം
തെയ്യം
93. കേരള കാളിദാസൻ
കേരളവർമ വലിയ കോയി തമ്പുരാന്
94. കേരളത്തില് കുരുമുളകു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പന്നിയൂര്
95. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
96. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
97. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
98. സെന്റ് തോമസ് കേരളത്തിൽ വന്നതെന്ന്?
എ.ഡി. 52 ൽ
99. കേരള വാല്മീകി
വള്ളത്തോൾ
100. കേരളത്തില് പോര്ച്ചുഗീസുകാര് സ്ഥാപിച്ച ആദ്യത്തെ സെമിനാരി
വാരാപ്പുഴ