161. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയന്
ബ്രഹ്മാനന്ദ ശിവയോഗി
162. കേരളത്തിലെ ചിറാപുഞ്ചി?
ലക്കിടി
163. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി
ആര്.ശങ്കര്‍
164. കേരളത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലം
പുനലൂര്‍
165. കേരളത്തില്നിന്നുംപാര്ലമെണ്ടിലെത്തിയ ആദ്യ വനിത
ആനി മസ്ക്രീന്
166. കേരളത്തില്‍ കശുവണ്ടി വ്യവസായശാലകള്‍ കൂടുതലുള്ള ജില്ല?
കൊല്ലം
167. കേരളത്തിൽ ഏറ്റവും കൂടുതൽ കൊക്കോ, വാഴപ്പഴം എന്നിവ ഉൽപാദിപ്പിക്കുന്ന ജില്ല
കോട്ടയം
168. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
ശാസ്താംകോ ട്ട
169. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
മലപ്പുറം
170. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
ഇടുക്കി