171. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ച പ്രശസ്തനായ സാഹിത്യകാരൻ?
വള്ളത്തോൾ
172. കേരളത്തിന്റെ മൈസൂർ
മറയൂർ
173. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന് ?
വാഗ്ഭടാനന്ദന്
174. കേരളത്തിൽ ഏറ്റവും കൂടുതൽ മലനാട് പ്രദേശമുള്ള ജില്ല ഏതാണ്?
ഇടുക്കി
175. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
മാഹി
176. കേരളംമലയാളികളുടെ മാതൃഭൂമി രചിച്ചത്
ഇ.എം.എസ്.
177. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്
ആഗമാനന്ദൻ
178. കേരളത്തിലെ ചിറാപുഞ്ചി?
ലക്കിടി
179. കേരള സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ആര്ക്കിടെക്ട്
വില്യം ബാര് ട്ടണ്
180. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ