11. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
രണ്ട്
12. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്
13. വാസ്കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തില് എത്തിയ വര്ഷം
എ.ഡി.1524
14. കേരളത്തിൽ കമ്യൂണിസ്റ്റ പാർട്ടി നടത്തിയ ഏറ്റവും വ ലിയ സമരം
പുന്നപ്ര -വയലാർ
15. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
16. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
17. കേരള ലിങ്കണ് എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു?
പണ്ഡിറ്റ് കറുപ്പന്
18. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം
1960
19. കേരളത്തില് ലോട്ടറി ആരംഭിച്ച ധനമന്ത്രി
പി.കെ.കുഞ്ഞ്
20. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല
എറണാകുളം