191. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം
1960
192. ഉത്തരകേരളത്തിലെ അനുഷ്ഠാന നൃത്തകല?
തെയ്യം
193. സ്വാമി വിവേകാനന്ദന കേരള സന്ദർശനവേളയിൽ ചിന്മദ്രയെക്കുറിച്ച് തൃപ്ത തികരമായ വിശദീകരണംനൽകിയത്
ചട്ടമ്പി സ്വാമികൾ
194. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
ഇരവികുളം
195. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
196. കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരം
എഴുത്തച്ഛൻ പുരസ്കാരം
197. കേരളത്തിലെ മനുഷ്യനിർമ്മിത ദ്വീപ്?
വെല്ലിംഗ്ടൺ ദ്വീപ്
198. കേരളത്തില് എത്ര റവന്യൂ ഡിവിഷനുകളുണ്ട്
21
199. കേരള കാളിദാസൻ
കേരളവർമ വലിയ കോയി തമ്പുരാന്
200. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം