201. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി
ഇ.കെ.നായനാർ
202. കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ് കോളേജ്
203. കേരളത്തിന്റെ ഊട്ടി
വയനാട്
204. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
205. അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്?
വാഗ്ഭടാ നന്ദന്
206. കേരള ഫോറസ്റ്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട്
തൃശ്ശൂര് ജില്ലയിലെ പീച്ചിയിലാണ്.
207. കേരള ചിത്രകലയ്ക്ക് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്ത രാജാരവിവർമ്മയുടെ ജന്മസ്ഥലം?
കിളിമാനൂർ
208. കേരളത്തിന്റെ മൈസൂർ
മറയൂർ
209. ഏറ്റവും കുറച്ച് കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
കൊല്ലം
210. കേരള സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ആര്ക്കിടെക്ട്
വില്യം ബാര് ട്ടണ്