221. കേരളത്തില് തുടര്ച്ചയായി ഏറ്റവും കൂടുതല്കാലം മുഖ്യമന്ത്രി
സി.അച്യുതമേനോന്
222. കേരളത്തിൽ വിമോചന സമരം നടന്ന വർഷം
1959
223. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
224. കേരളത്തിന്റെ വടക്കേ യറ്റത്തെ പഞ്ചായത്ത്.
മഞ്ചേശ്വരം
225. കേരള നിയമസഭയിലെ ആദ്യത്തെ കോണ്ഗ്രസ് സ്പീക്കര്
അ ലക്സാണ്ടര് പറമ്പിത്തറ
226. കേരളത്തിലെ ആദ്യ നൃത്യനാട്യ പുരസ്കാരത്തിന് അര്ഹയാ യത്
കലാമണ്ഡലം സത്യഭാമ
227. കേരളത്തില് പോര്ച്ചുഗീസുകാര് സ്ഥാപിച്ച ആദ്യത്തെ സെമി നാരി
വാരാപ്പുഴ
228. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
പള്ളിവാസല്
229. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ച പ്രശസ്തനായ സാഹിത്യകാരൻ?
വള്ളത്തോൾ
230. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
ഇടുക്കി ഡാം