261. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
പി. എൻ.പണിക്കർ
262. കേരളത്തിലെ ആദ്യത്തെ സ്പോര്ട്സ് സ്കൂള്
ജി.വി.രാജ സ് പോര്ട്സ് സ്കൂള്
263. കേരളത്തിന്റെ ഔദ്യോഗിക പക്ഷി
വേഴാമ്പല്പക്ഷി
264. കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് ഒഴുകുന്ന നദി?
കബനി
265. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്
266. ഏറ്റവും കൂടുതല് നെല്ലുല്പാദിപ്പിക്കുന്ന, കേരളത്തിലെ ജില്ല
പാലക്കാട്
267. കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ് കോളേജ്
268. കേരളത്തില് കൊങ്കണി ഭാഷാഭവന് എവിടെ സ്ഥിതി ചെയ്യുന്നു
കൊച്ചി
269. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല, എത്ര കിലോമീറ്റർ?
ആലപ്പുഴ , 82 കിലോമീറ്റർ
270. എ.ഡി. 644ല് കേരളം പ്രദര്ശിച്ച അറബി സഞ്ചാരി
മാലിക് ദിന് ബിനാര്