311. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
312. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്
പമ്പ
313. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
314. കേരളത്തില് ജലോല്സവങ്ങള്ക്കു തുടക്കം കുറിക്കുന്ന വള്ളം കളി
ചമ്പക്കുളം മൂലം വള്ളംകളി
315. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല.
കോട്ടയം
316. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
പാലക്കാട്
317. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
318. കോട്ടയം ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായത്
എ.കെ.ആന്റണി
319. ലോക പ്രശസതി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരന്
രാ ജാ രവിവര്മ
320. കേരളം സമ്പൂർണ സാക്ഷരത നേടിയപ്പോൾ മുഖ്യമന്ത്രി
ഇ.കെ.നായനാർ