421. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി
പള്ളിവാസൽ
422. കേരളത്തില്‍ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
നിലമ്പൂര്‍
423. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
രണ്ട്
424. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ സ്ഥാപകന്‍
ഡോ.സി.ഒ.കരുണാകരന്‍
425. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ആസ്ഥാനം
തി രുവനന്തപുരം
426. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
പൊലി
427. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രി അവു ക്കാദര്‍ കുട്ടി
നഹ
428. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
ഇടുക്കി
429. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരു വനന്തപുരം
430. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍ ?
കെ.കേളപ്പന്‍