551. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തിയത്
പതിനേഴ്
552. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
553. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്
554. കേരള പാണിനി
എ ആർ രാജരാജവർമ
555. കേരളത്തിൽ ഏറ്റവും കൂടുതൽകാലം നിയമസഭാംഗമായ വനിത
കെ.ആർ.ഗൗരിയമ്മ
556. കേരളത്തില്‍ ചന്ദനക്കാടുള്ള പ്രദേശം
മറയൂര്‍
557. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം
കുട്ടനാട്
558. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം?
കോട്ടയം
559. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
560. കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ് ?
തൈക്കാട് അയ്യാ