Questions from കേരളാ നവോഥാനം

91. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

ശിവൻ

92. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

1914

93. ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാ ടിന്‍റെ യാചനായാത്ര?

1931

94. അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്‍റെ കർത്താവ്?

വി.ടി ഭട്ടതിപ്പാട്

95. മുസ്ലീം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം?

1906

96. വി.ടി ഭട്ടതിരിപ്പാടിന്‍റെ ആത്മകഥ?

കണ്ണീരും കിനാവും

97. ആനന്ദമഹാസഭ രൂപീകരിച്ചത്?

ബ്രഹ്മാനന്ദശിവയോഗി (1918)

98. പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം?

1925

99. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം?

ആനന്ദമഹാസഭ

100. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?

1938 മാർച്ച് 23

Visitor-3276

Register / Login