Questions from കേരളാ നവോഥാനം

101. ജീവകാരുണ്യനിരൂപണം രചിച്ചത്?

ചട്ടമ്പി സ്വാമികൾ

102. കുമാരനാശാൻ വീണപൂവ് എഴുതിയ "ജൈനമേട് എന്ന സ്ഥലം ഏത് ജില്ലയിൽ?

പാലക്കാട്

103. വി.കെ ഗുരുക്കള്‍ എന്നറിയപ്പെട്ടത്?

വാഗ്ഭടാനന്ദന്‍

104. ‘ബഹുമത സമൂഹം’ സ്ഥാപിച്ചത്?

വി.ടി ഭട്ടതിപ്പാട്

105. ‘വെടിവട്ടം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

106. എത്ര ദിവസംകൊണ്ടാണ് വി.ടി.ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്?

7

107. ‘അന്തർജ്ജന സമാജം’ സ്ഥാപിച്ചത്?

വി.ടി ഭട്ടതിപ്പാട്

108. ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്?

ആലത്തൂർ

109. വാഗ്‍ട്രാജഡി ടൗണ്‍ ഹാള്‍ സ്ഥിതി ചെയ്യുന്നത്?

തിരൂര്‍

110. ഈശ്വരവിചാരം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

Visitor-3965

Register / Login