Questions from കേരളാ നവോഥാനം

181. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

182. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?

1938 മാർച്ച് 23

183. വി.ടി ഭട്ടതിപ്പാടിന്‍റെ ആത്മകഥ?

കണ്ണീരും കിനാവും (1970 )

184. കുമാരനാശാൻ (1873-1924) ജനിച്ചത്?

1873 ഏപ്രിൽ 12

185. നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

186. വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനാൻ

187. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

188. വാഗ്ഭടാന്ദന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

189. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

190. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?

അയ്യാ വൈകുണ്ഠർ

Visitor-3610

Register / Login