Questions from കേരളാ നവോഥാനം

191. മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

192. ആദ്യ സാമൂഹിക നാടകം?

അടുക്കളയിന്‍ നിന്നും അരങ്ങത്തേക്ക് ( വി.ടി ഭട്ടതിരിപ്പാട്)

Visitor-3894

Register / Login