31. ഹൈക്കോടതി ജഡ്ജിമാര് സത്യപ്ര തിജ്ഞ ചെയ്യുന്നത് ആരുടെ മുന്നിലാണ് ?
ഗവര്ണറുടെ
32. ഇന്ത്യന് ഭരണഘടനയുടെ സംരക്ഷകന് ആര്?
സുപ്രീംകോടതി
33. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി
സിക്കിം
34. ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്
ഫിറോസ് ഷാ മേത്ത
35. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ആസ്ഥാനം
നൈനിത്താള്
36. ഇന്ത്യയിലെ ആദ്യമായി ഇ-കോര്ട്ട് സംവിധാനം കൊണ്ടുവന്ന ഹൈക്കോടതി?
ഹൈദരാബാദ്
37. 2016 ല് 150ാം വാര്ഷികം ആഡോഷിക്കുന്ന ഇന്ത്യയിലെ ഹൈക്കോടതി ഏത്?
അലഹാബാദ് ഹൈക്കോടതി
38. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത
ജസ്റ്റിസ് ഫാത്തിമ ബീവി
39. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയു ടെ അധികാരപരിധിയിലാണ് ?
കേരള ഹൈക്കോടതി
40. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ പരിധിയിൽ വരുന്ന ഹൈക്കോടതി
ഗുവഹത്തി