Questions from പൊതുവിജ്ഞാനം (special)

91. ഹോർമോണും എൻസൈമും ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി?

ആഗ്നേയ ഗ്രന്ഥി ( പാൻക്രിയാസ് ഗ്ലാൻഡ്)

92. lBM ന്‍റെ പൂർണ്ണരൂപം?

ഇന്റർനാഷണൽ ബിസിനസ് മെഷീൻ

93. ക്രോം യെല്ലോയുടെ രാസനാമം?

ലെഡ്‌ കോമേറ്റ്

94. തിലോത്തമ എത് വിളയുടെ വിത്തിനമാണ്?

എള്ള്

95. സസ്തനികളിൽ ഹൃദയ സ്പന്ദനം ആരംഭിക്കുന്നത് എവിടെ നിന്നാണ്?

SA നോഡിൽ നിന്ന്

96. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?

വർണാന്ധത

97. ഏറ്റവും ചൂട് കൂടിയ ഭൂഖണ്ഡം?

ആഫ്രിക്ക

98. ഏരിയാന എന്നറിയപ്പെട്ടിരുന്ന പ്രദേശം?

അഫ്ഗാനിസ്ഥാൻ

99. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്ന വൻകര?

വടക്കേ അമേരിക്ക

100. മേരി ഇവാൻസ് ഏത് പേരിലാണ് പ്രശസ്തയായത്?

ജോർജ്ജ് ഏലിയറ്റ്

Visitor-3992

Register / Login