Questions from പൊതുവിജ്ഞാനം (special)

101. എ ലൈഫ് ഇൻ മ്യൂസിക് ആരുടെ ജീവചരിത്രമാണ്?

എം.എസ് സുബ്ബലക്ഷ്മി

102. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ എവിടെ?

ചെന്നൈ

103. ആറാമതായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷ?

ഒഡിയ

104. ആലുവാസര്‍വ്വമത സമ്മേളനം നടന്ന വര്‍ഷം?

1924

105. അർജന്റീനയുടെ നാണയം ഏത്?

പെസോ

106. ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) ന്‍റെ രാസനാമം?

സോഡിയം നൈട്രേറ്റ്

107. ബ്രിട്ടണിലെ ആൽബർട്ട് രാജകുമാരനെ വരവേൽക്കാൻ 1876 ൽ പിങ്ക് നിറം പൂശിയ നഗരം?

ജയ്പൂർ

108. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം എത്ര?

2933 കി.മീ

109. മഹാശ്വതാ ദേവിയുടെ ആദ്യ നോവൽ?

ഝാൻസി റാണി

110. ഇൻക സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങൾ കാണുന്ന മാച്ചുപിച്ചു ഏത് രാജ്യത്താണ്?

പെറു

Visitor-3036

Register / Login