Questions from പൊതുവിജ്ഞാനം (special)

121. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന വിള?

സൂര്യകാന്തി

122. ഒരു നോട്ടിക്കൽ മൈൽ എത്ര അടിയാണ്?

6080 അടി

123. ഋതുഭേദങ്ങൾക്ക് കാരണമെന്ത്?

ഭൂമിയുടെ പരിക്രമണം

124. ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ്?

120 ദിവസം

125. മഗധം (പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം?

രാജഗൃഹം

126. സസ്യങ്ങളിലെ ലൈംഗിക പ്രക്രിയകളെപ്പറ്റി ആദ്യം വിവരിച്ചതാര്?

റുഡോൾഫ് യാക്യൂബ്

127. സൊറാസ്ട്രിയൻ മതത്തിന്‍റെ (മസ്ദേയിസം) പ്രധാന ദൈവം?

അഹൂറ മസ്ദ

128. കര്‍ണാവതി എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ നഗരം?

അഹമ്മദാബാദ്

129. ക്രിസ്തുമസ് ബോംബിങ്ങ് എന്ന ഓമനപ്പേരിൽ അമേരിക്ക ബോംബാക്രമണം നടത്തിയ സ്ഥലം?

വിയറ്റ്നാം

130. ഇന്ത്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്നത്?

ഭട് നഗർ പുരസ്ക്കാരം

Visitor-3155

Register / Login