Questions from പൊതുവിജ്ഞാനം (special)

141. വീണ; തമ്പുരു തുടങ്ങിയ സംഗീതോപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന തടി?

പ്ലാവ്

142. 1902 ൽ കഴ്സൺ പ്രഭു നിയമിച്ച ഇന്ത്യൻ പോലിസ് കമ്മീഷന്‍റെ ചെയർമാൻ?

ആൻഡ്രൂ ഫ്രേസർ

143. നൈട്രോഗ്ലിസറിൻ കണ്ടു പിടിച്ചതാര്?

ആൽഫ്രഡ് നോബേൽ

144. മൂത്രത്തിന് മഞ്ഞനിറം നല്‍കുന്ന വര്‍ണ്ണവസ്തു?

യൂറോക്രോം

145. ഒ.വി വിജയന്റെ അപൂർണ്ണമായ നോവൽ?

പത്മാസനം

146. ഒരു നിബിൾ എത്ര ബിറ്റ് ആണ്?

4 ബിറ്റ്

147. ബാക്ടീരിയകളെ ആക്രമിച്ച് നശിപ്പിക്കുന്ന വൈറസുകൾ?

ബാക്ടീരിയോ ഫേജുകൾ

148. വ്യാഴഗ്രഹത്തിന്‍റെ 4 ഉപഗ്രഹങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?

ഗലീലിയോ

149. റോളക്സ് വാച്ചു കമ്പനിയുടെ ആസ്ഥാനം?

ജനീവ

150. ശൂന്യാകശത്തേയ്ക്ക് ആദ്യം അയക്കപ്പെട്ട ജീവി?

നായ

Visitor-3959

Register / Login