Questions from പൊതുവിജ്ഞാനം (special)

151. ഒ.വി വിജയന്റെ അപൂർണ്ണമായ നോവൽ?

പത്മാസനം

152. റോബേഴ്സ് ഗുഹ സ്ഥിതി ചെയ്യുന്നതെവിടെ?

ഡെറാഡൂൺ

153. ഇന്ത്യയിലാദ്യമായി സർക്കാർ ആഭിമുഖ്യത്തിൽ ചിട്ടി ആരംഭിച്ച സംസ്ഥാനം?

കേരളം

154. "അമിത്ര ഘാതക" എന്നറിയപ്പെടുന്ന മൌര്യ രാജാവ്?

ബിന്ദുസാരൻ

155. ഏത് ഗ്രന്ഥിയുടെ പ്രവർത്തന വൈകല്യമാണ് പ്രമേഹത്തിന് കാരണം?

ആഗ്നേയ ഗ്രന്ഥി

156. ഇന്ത്യൻ ഫയർ എന്നറിയിപ്പെടുന്ന സസ്യം?

അശോകം

157. ഇന്ത്യയിൽ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി

158. ക്ലാവിന്‍റെ രാസനാമം?

ബേസിക് കോപ്പർ കാർബണേറ്റ്

159. ആദ്യ ഞാറ്റുവേല ഏത്?

അശ്വതി

160. 1967ൽ ഇംഗ്ലിഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഇന്ത്യൻ സംസ്ഥാനം?

നാഗാലാന്റ്

Visitor-3937

Register / Login