171. വെബ്ബ് പേജുകളുടെ രൂപകൽപ്പനയിലുപയോഗിക്കുന്ന അടിസ്ഥാന ഭാഷ?
എച്ച്.ടി.എം.എൽ
172. യു.എന്നിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധി?
സഈദ് അക്ബറുദ്ദീൻ
173. ഇന്ത്യാവിഭജനത്തെ തുടര്ന്നുണ്ടായ അഭയാര്ത്ഥികളെ സംരക്ഷിക്കുന്നതിനും സാമൂഹിക സാമ്പത്തിക നിലവാരം ഉയര്ത്തുന്നതിനുമായി കേന്ദ്ര സാമൂഹിക വികസന മന്ത്രി ആയിരുന്ന എസ്സ്.കെ. ഡേയുടെ നേതൃത്വത്തില് ആരംഭിച്ച പദ്ധതി?
നീലോക്കേരി പദ്ധതി
174. സൗരയുധത്തിലെ ഗ്രഹങ്ങളിൽ ഭൂമിക്ക് വലുപ്പത്തിൽ എത്രാം സ്ഥാനമാണ്?
5
175. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർഥ പേര്?
വാസുദേവൻ
176. ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി പ്രിയദർശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്?
അംജദ് അലി ഖാൻ
177. ആത്മവിദ്യാ സംഘം സ്ഥാപകൻ?
വാഗ്ഭടാനന്ദൻ
178. കേരള സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?