Questions from പൊതുവിജ്ഞാനം (special)

191. ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം?

ശനി (Saturn)

192. അരിമ്പാറയ്ക്ക് കാരണമായ വൈറസ്?

ഹ്യൂമൻ പാപ്പിലോമ വൈറസ്

193. ശ്രീജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

194. അലിഗഢ് സയന്റിഫിക് സൊസൈറ്റിയുടെ സ്ഥാപകൻ?

സയ്യദ് അഹമ്മദ് ഖാൻ

195. പാലിനെ തൈരാക്കുന്ന ബാക്ടീരിയ?

ലാക്ടോ ബാസില്ലസ്

196. കേരള സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

കുര്യാക്കോസ് ഏലിയാസ് ചാവറ

197. ഉമിയാം തടാകം, ബാരാപതി തടാകം, എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മോഘാലയ

198. തിലോത്തമ എത് വിളയുടെ വിത്തിനമാണ്?

എള്ള്

199. ഷേയ്ക്ക് അബ്ദുള്ളയെ 1945 ൽ കാശ്മീർ സിംഹം എന്ന് വിശേഷിപ്പിച്ചത്?

ജവഹർലാൽ നെഹൃ

200. സഹോദരന്‍ കെ.അയ്യപ്പന്‍' എന്ന കൃതി രചിച്ചത്?

പ്രൊഫ.എം.കെ സാനു

Visitor-3313

Register / Login