Questions from പൊതുവിജ്ഞാനം (special)

201. സഹോദരന്‍ കെ.അയ്യപ്പന്‍' എന്ന കൃതി രചിച്ചത്?

പ്രൊഫ.എം.കെ സാനു

202. ആദ്യകാലത്ത് നിള, പേരാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?

ഭാരതപ്പുഴ

203. ഇന്ദ്രന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

204. തൈറോക്സിന്റെ കുറവുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ക്രെട്ടിനിസം

205. മാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്ന്?

ഫെബ്രുവരി 21

206. സ്മെല്ലിംങ്ങ് സോൾട്ടിന്‍റെ രാസനാമം?

നൈട്രസ് ഓക്സൈഡ്

207. ബർമുഡ് ഗ്രാസ് എന്നറിയപ്പെടുന്നത്?

കറുകപ്പുല്ല്

208. മനുഷ്യന്‍റെ തലയോട്ടിയിലും കഴുത്തിലും കൂടി ആകെ എത്ര അസ്ഥികളുണ്ട്?

29

209. എസ്. ഐ യൂണിറ്റിലെ അടിസ്ഥാന യൂണിറ്റുകളുടെ എണ്ണം?

ഏഴ്

210. ദേശാഭിമാനികളിൽ ദേശാഭിമാനി എന്നറിയപ്പെടുന്നത്?

സുഭാഷ് ചന്ദ്ര ബോസ്

Visitor-3046

Register / Login