Questions from പൊതുവിജ്ഞാനം (special)

221. പുളിയിലടങ്ങിയിരിക്കുന്ന ആസിഡ്?

ടാർട്ടാറിക് ആസിഡ്

222. ഡോ. രാധാകൃഷ്ണന്റെ ജന്മദിനം അദ്ധ്യാപക ദിനമായി ആചരിച്ചു തുടങ്ങിയ വർഷം?

1962

223. ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന പക്ഷി?

ഒട്ടകപ്പക്ഷി

224. ടെറ്റനസ് രോഗം പരത്തുന്ന ബാക്ടീരിയ?

ക്ലോസ് ട്രിഡിയം ടെറ്റനെ

225. കോമൺവെൽത്തിന്റെ പുതിയ സെക്രട്ടറി ജനറൽ?

പട്രീഷ്യ സ്കോട്ലൻഡ്

226. ടിഷ്യൂ കൾച്ചറിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നത്?

ഹേബർലാൻഡ്

227. ഗാന്ധിജി വാർധയിൽ സേവാഗ്രാം ആശ്രമം ആരംഭിച്ചതെന്ന്?

1936

228. സുധാരക് എന്ന പത്രം ആരംഭിച്ച സ്വാതന്ത്യ സമര സേനാനി?

ഗോപാലകൃഷ്ണ ഗോഖലെ

229. കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജന്തു?

ബീവർ

230. ക്രോം യെല്ലോയുടെ രാസനാമം?

ലെഡ്‌ കോമേറ്റ്

Visitor-3038

Register / Login